അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആന്റ് ഇൻക്യുബേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് മൂന്നുമുതൽ ഏഴുവരെ നടക്കുന്ന ഓൺലൈൻ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് താല്പര്യമുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു.

ഗൂഗിൾ ഫോം രജിസ്ട്രേഷൻ ലിങ്ക്: Register Here

വിശദവിവരത്തിന് http://www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ: biic@mgu.ac.in, biicmgu2016@gmail.com

Leave a Reply

Your email address will not be published. Required fields are marked *