ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം 2019 ൽ എം. സി. എ. പൂർത്തിയാക്കിയ അഫിലിയേറ്റഡ് കോളേജുകളിലെ (2016 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനു വേണ്ടി ഓൺലൈനായി 02.03.2020 മുതൽ 31.03.2020 വരെ അപേക്ഷിക്കാവുന്നതാണ് . അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം 07.04.2020 നോ അതിനു മുമ്പോ സർവകലാശാലയിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam