ഓൺലൈൻ കോഴ്‌സുകൾ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയിലൂടെ എസ്.എ.പി ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കും. 80 മണിക്കൂർ ദൈർഘ്യമുളള കോഴ്‌സ് 25ന് ആരംഭിക്കും. എൻജിനിയറിങ്, എം.ബി.എ, ബി.കോം വിദ്യാർഥികൾക്ക് കോഴ്‌സിന് ചേരാം.

വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സി-ആപ്റ്റും എസ്.എ.പിയും സർട്ടിഫിക്കറ്റ് നൽകും. വീട്ടിലിരുന്ന് സ്വന്തം ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിച്ച് ക്ലാസ്സിൽ പങ്കെടുക്കാം. ഫോൺ: 8129325592.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam