കാലികറ്റ് യൂണിവേഴ്‌സിറ്റി: എം.ഫില്‍ അപേക്ഷ ക്ഷണിച്ചു

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ൺ അ​ഞ്ച്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ഫി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​സ് ജ​ന​റ​ൽ 555/ രൂ​പ, എ​സ് സി/​എ​സ് ടി 190/ ​രൂ​പ. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്യാ​പ് ഐ ​ഡി യും ​പാ​സ് വേ​ഡും മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി www.cuonline.ac.in > Registration > MPhil 2020 Registration > ‘New User (Create CAPID)’ എ​ന്ന ലി​ങ്കി​ല്‍ അ​വ​രു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​താ​ണ്.

ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ൽ ല​ഭി​ച്ച ക്യാ​പ് ഐ​ഡി യും ​പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ് അ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​ത്. അ​പേ​ക്ഷാ​ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം റീ ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. പ്രി​ന്‍റ്ഔ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഔ​ട്ട് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കോ, റി​സ​ർ​ച്ച് സെ​ന്‍റ​റു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് എം​ഫി​ല്‍ 2020 വി​ജ്ഞാ​പ​നം കാ​ണു​ക. എം​ഫി​ല്‍ റെ​ഗു​ലേ​ഷ​ൻ സം​ബ​ന്ധി​ച്ചും ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ http://www.cuonline.ac.in എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 0494 2407016, 2407017.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam