ഡി.ആര്‍.ഡി.ഒ അപ്രന്റിസ്ഷിപ്പ്

ഡി.ആര്‍.ഡി.ഒ അപ്രന്റിസ്ഷിപ്പിന്
അപേക്ഷ ക്ഷണിച്ചു, ഏപ്രില്‍ മൂന്ന് വരെ സമര്‍പ്പിക്കാം

ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന് (ഡി.ആര്‍.ഡി.ഒ) കീഴിലുള്ള കോംബാറ്റ് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഇലക്ട്രോണിക്‌സ്, കാര്‍പെന്റര്‍, മെക്കാനിങ്, പെയിന്റര്‍, പ്ലംബര്‍, ടര്‍ണര്‍, തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 116 ഒഴിവുകളാണുള്ളത്.

യോഗ്യത: നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. http://drdo.gov.in, rac.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ മൂന്ന് വരെ സമര്‍പ്പിക്കാം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam