തയ്യാറെടുക്കാം സിവിൽ സർവീസ്
സ്കോളർഷിപ്പ് ടെസ്റ്റ് വഴി 60 ശതമാനം ഫീസ് ഇളവ് ലഭിക്കാൻ അവസരം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സംഘടിപ്പിക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് സ്കോളർഷിപ്പോടുകൂടി ഉന്നത വിജയം കരസ്ഥമാക്കാൻ EDULIGHTS Knowledge Hub നിങ്ങൾക്ക് അവസരമൊരുക്കുന്നു. 2020 മെയ് മാസം മുതൽ 13 മാസത്തെ കോച്ചിംഗ് ആണ് സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്കു വേണ്ടി എഡ്യുലൈറ്റ് ഒരുക്കിയിരിക്കുന്നത്. എറണാകുളം കാക്കനാട് ആണ് എഡ്യുലൈറ്റ് നോളജ് ഹബ്ബ് സ്ഥിതി ചെയ്യുന്നത്.
ആദ്യ മൂന്ന് മാസം ലെവൽ 1 ഫൗണ്ടേഷൻ കോഴ്സ്, പിന്നീടുള്ള ആറു മാസം ലെവൽ 2
പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് തുടർന്നുള്ള നാലു മാസം ലെവൽ 3 റിവിഷൻ.
മൂന്ന് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയുടെ ആദ്യ ഘട്ടം (പ്രിലിമിനറി) 2021 മെയ് മാസത്തിൽ ആണ്. ചിട്ടയോടെയും അർപ്പണബോധത്തോടെയുമുള്ള പഠനത്തിലൂടെ ഏതൊരാൾക്കും IAS എന്ന സ്വപ്നത്തിലെത്തി ചേരാം. സ്കോളർഷിപ്പ് ടെസ്റ്റ് വഴി 60 ശതമാനം വരെ ഫീസ് ഇളവ് കരസ്ഥമാക്കാനും അവസരം ലഭിക്കും.
എന്തുകൊണ്ട് എഡ്യുലൈറ്റ്
- സമഗ്രവും കൃത്യതയോട് കൂടിയതുമായ പഠന രീതി
- കോച്ചിംഗ് ഫീയുടെ 60 ശതമാനത്തോളം സ്കോളർഷിപ്പ്
- പരിചയ സമ്പന്നരായ അദ്ധ്യാപകർ
- സ്ഥിരമായി നടത്തുന്ന MOCK ടെസ്റ്റുകൾ
- 20 പേർക്കു മാത്രമായുള്ള ക്ലാസ്സ്
- റെഗുലർ ഫീഡ്ബാക്ക്
സ്കോളർഷിപ്പ് ടെസ്റ്റിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യുക http://bit.ly/edulights
ഫോൺ: 9447382057
I like to study
I like to attend this course
Keep in touch with our updates. Regards Team Campuzine