നെ​സ്റ്റ് സ്കോ​ള​ർ​ഷി​പ്പ്

ആ​​​കാ​​​ശ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ന​​​ട​​​ത്തു​​​ന്ന നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ടെ​​​സ്റ്റ് (നെ​​​സ്റ്റ്) ഏ​​​പ്രി​​​ൽ അ​​​ഞ്ചി​​​ന് രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ക്കും. 10 മു​​​ത​​​ൽ 12 വ​​​രെ​ ക്ലാ​​സു​​ക​​ളി​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​ഴു​​താം. രാ​​​വി​​​ലെ 11 മു​​​ത​​​ൽ 12 വ​​​രെ​​​യും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ൽ നാ​​​ലു വ​​​രെ​​​യു​​​മാ​​​ണ് പ​​​രീ​​​ക്ഷ. ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​ന് മു​​​ൻ​​​പാ​​​യി 200 രൂ​​​പ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് അ​​​ട​​​ച്ച് പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം

Leave a Reply

Your email address will not be published. Required fields are marked *

English Malayalam