പിഎച്ച്.ഡി. നൽകി
മഹാത്മാഗാന്ധി സർവകലാശാലാ
വാർത്തകൾ
സംസ്കൃതത്തിൽ ദീപ്തി പി. നായർ, മലയാളത്തിൽ അനു പണിക്കർ, ഇംഗ്ലീഷിൽ ശീതൾ എസ്. നായർ, ഷീബ വി. ഐസക്, ബി. ഭാഗ്യശ്രീ, ഇക്കണോമിക്സിൽ പി.എം. അബ്ദുൾ ഹക്കീം, കെ. ഹൈദരലി, ബിപിൻ ബാബു, ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ കെ.എച്ച്. ഹുസൈൻ, കൊമേഴ്സിൽ ജെസ്നി ആന്റണി, അനു ജോസി ജോയ്, ബിന്ദു അച്ചാമ്മ കോശി, പ്രസ്റ്റീന ജെസ്ന എം. ജോസ്, വിപിൻ കെ. വറുഗീസ്, ജിതിന കെ.കെ., ഹിസ്റ്ററിയിൽ എ. കൃഷ്ണകുമാർ, കെമിസ്ട്രിയിൽ (നാനോസയൻസ് ആന്റ് നാനോടെക്നോളജി) എം.കെ. അശ്വതി, മാത്തമാറ്റിക്സിൽ ജിസ്മി ജോസഫ്, സ്റ്റാറ്റിസ്റ്റിക്സിൽ ആൽബിൻ പോൾ, ഫാർമസിയിൽ ജെസി ജേക്കബ്, ജിം ജോസഫ്, ഫിസിക്സിൽ വി.എസ്. വിനില, എസ്. രേഖ, എജ്യൂക്കേഷനിൽ വി.വി. ബേബി ഷബീല, കമ്പ്യൂട്ടർ സയൻസിൽ രഞ്ജു എസ്. കർത്ത, ഹോം സയൻസിൽ സി.എം. ഷാലി, ബോട്ടണിയിൽ ഇ.ജെ. ജോസ്കുട്ടി, ബയോസയൻസസിൽ (ബോട്ടണി) എ.എസ്. ദീപ്തി എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
