പരീക്ഷാ അറിയിപ്പുകള് ആപ്പിലൂടെ

കാലികറ്റ് സർവകലാശാലാ വാർത്തകൾ, അറിയിപ്പുകള് ഇനി ക്യൂകോപ്പി (QKOPY) ആപ്പിലൂടെ അറിയാനാവും. പരീക്ഷ, പരീക്ഷാ അപേക്ഷ, പരീക്ഷാഫലങ്ങള്‍, യുജി, പിജി, എംഫില്‍, പിഎച്ച്ഡി തുടങ്ങിയ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന അറിയിപ്പുകള് തുടങ്ങിയവ ലഭ്യമാവും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.