മൂലമറ്റം സെന്റ്.ജോസഫ്സ് കോളേജിൽ അധ്യാപക ഒഴിവ്

മൂലമറ്റം സെന്റ്.ജോസഫ്സ് കോളേജിൽ നിലവിലുള്ളതും അടുത്ത അധ്യയന വർഷത്തിലേക്ക് ഒഴിവുവരുന്നതുമായ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

എയ്ഡഡ് മേഖല

 • ഇംഗ്ലീഷ്
 • ഹിന്ദി
 • മലയാളം
 • മാത്തമാറ്റിക്സ്
 • സ്റ്റാറ്റിക്സ്
 • ഫിസിക്സ്
 • ഇലക്ട്രോണിക്സ്
 • കെമിസ്ട്രി
 • സൈക്കോളജി
 • ഇക്കണോമിക്സ്,
 • ഹിസ്റ്ററി
 • കമ്പ്യൂട്ടർ സയൻസ്
 • മാനേജ്മെൻറ് സ്റ്റഡീസ്

അൺ എയ്ഡഡ് മേഖല

 • കൊമേഴ്സ്,
 • സോഷ്യൽ വർക്ക്

എക്സ്പീരിയൻസ് ഉള്ളവർക്കും തുടക്കക്കാർക്കും അപേക്ഷിക്കാം. പി.എച്ച്.ഡി/നെറ്റ്, യോഗ്യതയുള്ളവർക്ക് മുൻഗണന. എയ്ഡഡ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകർ വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറേറ്റ്ലുള്ള പാനലിൽ, ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ ആയിരിക്കണം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ബയോഡേറ്റ [email protected] എന്ന ഈ മെയിലിൽ ഏപ്രിൽ 25ന് മുമ്പായി അയക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam