റോ​ബോ​ട്ടി​ക് കോ​ഴ്സ് പഠിക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റോ​​​ബോ​​​ട്ടി​​​ക് പ്രോ​​​സ​​​സ് ഓ​​​ട്ട​​​മേ​​​ഷ​​​ന്‍ കോ​​​ഴ്സി​​​ലേ​​​ക്കു ടെ​​​ക്നോ​​​പാ​​​ര്‍​ക്കി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി ഓ​​​ഫ് കേ​​​ര​​​ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​ടെ​​​ക്, ബി​​​എ​​​സ്‌​​​സി, ബി​​​സി​​​എ,എം​​​എ​​​സ്‌​​​സി, എം​​​ടെ​​​ക്, എം​​​സി​​​എ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ictkerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​ സ​​​മ​​​ര്‍​പ്പി​​​ക്കാം. ആ​​​ദ്യം അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന 20 പേ​​​ര്‍​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം .

ജി​​​എ​​​സ്ടി കൂ​​​ടാ​​​തെ 20,000 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്. 140 മ​​​ണി​​​ക്കൂ​​​ര്‍ ക്ലാ​​​സ്റൂം പ​​​രി​​​ശീ​​​ല​​​ന​​​വും 35 സ്വ​​​യം​​​പ​​​ഠ​​​ന​​​വും ഉ​​​ള്‍​പ്പെ​​​ടെ 175 മ​​​ണി​​​ക്കൂ​​​റാ​​​ണു കോ​​​ഴ്സ് ദൈ​​​ര്‍​ഘ്യം. ആ​​​വ​​​ര്‍​ത്ത​​​ന സ്വ​​​ഭാ​​​വ​​​മു​​​ള്ള ഓ​​​ഫീ​​​സ് ജോ​​​ലി​​​ക​​​ള്‍ വ​​​ള​​​രെ കൃ​​​ത്യ​​​മാ​​​യി പ​​​ഠി​​​ച്ച് അ​​​തി​​​വേ​​​ഗ​​​ത്തി​​​ലും കൃ​​​ത്യ​​​ത​​​യോ​​​ടെ​​​യും സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ബോ​​​ട്ടു​​​ക​​​ള്‍ നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന​​​തി​​​നെ​​​യാ​​​ണ് റോ​​​ബോ​​​ട്ടി​​​ക് പ്രോ​​​സ​​​സ് ഓ​​​ട്ട​​​മോ​​​ഷ​​​ന്‍ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്. സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ റോ​​​ബോ​​​ട്ട് നി​​​ര്‍​മാ​​​ണ​​​രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര ക​​​മ്പ​​​നി​​​യാ​​​യ യു​​​ഐ പാ​​​ത്തു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്.​​​ക്ലാ​​​സു​​​ക​​​ള്‍ മാര്‍ച്ച് 23ന് ​​​ടെ​​​ക്നോ​​​പാ​​​ര്‍​ക്കി​​​ലെ ഐ​​​സി​​​ടി അ​​​ക്കാ​​​ദ​​​മി കാ​​​മ്പ​​​സി​​​ല്‍ ആ​​​രം​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 8078102119,04712700812.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam