കോളേജുകളിൽ 950 പുതിയ അദ്ധ്യാപക തസ്തികകൾ

ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന കണ്ടെത്തലുകളുടെയും ശുപാർശകളുടെയും സംഗ്രഹമാണ് താഴെ കൊടുക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും വർഷാ വർഷം ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇത്തരത്തിൽ Read More …

കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ ഓൺലൈൻ പഠനത്തിന് സജ്ജം: മന്ത്രി

കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ  കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുമായി വീഡിയോ കോൺഫറൻസിൽ ചർച്ച നടത്തി. ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരാണ് എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രിൻസിപ്പൽമാരും അറിയിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന Read More …

കാലികറ്റ് യൂണിവേഴ്‌സിറ്റി: എം.ഫില്‍ അപേക്ഷ ക്ഷണിച്ചു

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ൺ അ​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ഫി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​സ് ജ​ന​റ​ൽ 555/ രൂ​പ, എ​സ് സി/​എ​സ് ടി 190/ ​രൂ​പ. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്യാ​പ് ഐ ​ഡി യും ​പാ​സ് വേ​ഡും മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി www.cuonline.ac.in > Read More …

അടുത്തറിയാം, ഈ സര്‍വകലാശാല പരിഷ്‌കാരങ്ങളെ

യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ നടപടികളെ കുറിച്ചു നിരവധി ചര്‍ച്ചകളും സംശങ്ങളുമാണ് വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്നുവരുന്നത്. എന്താണ് ആ നടപടികളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ എന്നു പരിശോധിക്കാം. ആദ്യം തന്നെ പറയട്ടെ കോവിഡ് ആണ് യഥാര്‍ത്ഥ വില്ലന്‍ എന്നു കരുതണ്ട. ഇന്നലെ നടന്ന ചര്‍ച്ചകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല നിര്‍ദ്ദേശങ്ങളും വിവിധ യൂണിവേഴ്‌സിറ്റികള്‍ നേരത്തെ Read More …

യൂണിവേഴ്‌സിറ്റി വെബ്ബ് സൈറ്റുകള്‍

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ വെബ്ബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം https://kerala.gov.in/universities

പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍ ആ​പ്പി​ലൂ​ടെ

കാലികറ്റ് സ​ർ​വ​ക​ലാ​ശാ​ലാ വാർത്തകൾ, അ​റി​യി​പ്പു​ക​ള്‍ ഇ​നി ക്യൂ​കോ​പ്പി (QKOPY) ആ​പ്പി​ലൂ​ടെ അ​റി​യാ​നാ​വും. പ​രീ​ക്ഷ, പ​രീ​ക്ഷാ അ​പേ​ക്ഷ, പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍‌, യു​ജി, പി​ജി, എം​ഫി​ല്‍‌, പി​എ​ച്ച്ഡി തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന അ​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​വും. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് സൗ​ജ​ന്യ​മാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.