കോളേജുകളിൽ 950 പുതിയ അദ്ധ്യാപക തസ്തികകൾ

ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന കണ്ടെത്തലുകളുടെയും ശുപാർശകളുടെയും സംഗ്രഹമാണ് താഴെ കൊടുക്കുന്നത്. അഫിലിയേറ്റഡ് കോളേജുകളിൽ നിന്നും വർഷാ വർഷം ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികലുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ഇത്തരത്തിൽ Read More …

കോളേജ് വിദ്ധ്യാര്‍ത്ഥികള്‍ ഓൺലൈൻ പഠനത്തിന് സജ്ജം: മന്ത്രി

കോവിഡ് പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ  കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുമായി വീഡിയോ കോൺഫറൻസിൽ ചർച്ച നടത്തി. ഓൺലൈൻ പഠനപ്രവർത്തനങ്ങൾക്ക് 90 ശതമാനത്തിൽ അധികം വിദ്യാർഥികളും സജ്ജരാണ് എന്നാണ് ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രിൻസിപ്പൽമാരും അറിയിച്ചത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന Read More …

അടുത്തറിയാം, ഈ സര്‍വകലാശാല പരിഷ്‌കാരങ്ങളെ

യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ നടപടികളെ കുറിച്ചു നിരവധി ചര്‍ച്ചകളും സംശങ്ങളുമാണ് വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്നുവരുന്നത്. എന്താണ് ആ നടപടികളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ എന്നു പരിശോധിക്കാം. ആദ്യം തന്നെ പറയട്ടെ കോവിഡ് ആണ് യഥാര്‍ത്ഥ വില്ലന്‍ എന്നു കരുതണ്ട. ഇന്നലെ നടന്ന ചര്‍ച്ചകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല നിര്‍ദ്ദേശങ്ങളും വിവിധ യൂണിവേഴ്‌സിറ്റികള്‍ നേരത്തെ Read More …

മെഡിക്കല്‍ പി.ജി: കേരളത്തില്‍ പുതുതായി 199 സീറ്റുകള്‍

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ പുതിയതായി 199 മെഡിക്കൽ ബിരുദാനന്തരബിരുദ സീറ്റുകൾ ഈ വർഷം അനുവദിക്കും. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന ഗവേർണിംഗ് കൗൺസിൽ യോഗത്തിലാണ്‌ തീരുമാനം. എംബിബിഎസ് പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്ക് പുതുതായി അനുവദിച്ച പിജി സീറ്റുകളിൽ പ്രവേശനം ലഭിക്കും. സർവകലാശാലയ്‌ക്ക് കീഴിലുള്ള  കോളേജുകളിൽ പഠനം Read More …

ഓൺലൈൻ പഠനം

ഓൺ ലൈൻ പഠനത്തിന് മാർഗനിർദ്ദേശങ്ങളുമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ഒറ്റക്കെട്ടായി കരുതലോടെയിരിക്കുന്ന ഈ ഘട്ടത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അഫിലിയേറ്റഡ് കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരിക്കുന്ന മാർഗ നിർദ്ദേശങ്ങളുമായി രംഗത്തെത്തി. ക്ലാസ്സുകൾ ഒഴിവാക്കിയതിനാൽ വിദ്യാർത്ഥികൾ കോളേജുകളിൽ നിന്നു വിട്ടു നിൽക്കുന്ന സാഹചര്യത്തിലാണ് പഠനം ആധുനിക സംവിധാനങ്ങൾ Read More …

യൂണിവേഴ്‌സിറ്റി വെബ്ബ് സൈറ്റുകള്‍

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ വെബ്ബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം https://kerala.gov.in/universities

അപേക്ഷകൾ ഇ-മെയിൽ നൽകാം

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽനിന്നും ലഭിക്കേണ്ടതായ അഫിലിയേഷൻ സർട്ടിഫിക്കറ്റ്, ബിൽഡിംഗ് ചേയ്ഞ്ച്, ബോണാഫൈഡ് സർട്ടിഫിക്കറ്റ്, കമ്പൽസറി റൊട്ടേറ്ററി റസിഡൻഷ്യൽ ഇന്റേൺഷിപ്പ്, എക്‌സ്പാൻഷൻ ഓഫ് ഇനീഷ്യൽസ്, ഇക്വലൻസി സർട്ടിഫിക്കറ്റ്, മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ, പാരന്റ് ഹോസ്പിറ്റൽ മാറ്റം, റീ ഇൻസ്പെക്ഷൻ ഫീ, കോളേജ് മാറ്റം, സിലബസ് അറ്റസ്റ്റേഷൻ, ബിരുദത്തിന്റേൻയും ബിരുദാനന്തര ബിരുദത്തിന്റേയും ട്രാൻസ്‌ക്രിപ്ട് അറ്റസ്റ്റേഷൻ, ട്രാൻസ്ലേഷൻ സർട്ടിഫിക്കറ്റ്, അറ്റംപ്റ്റ് Read More …