പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്ല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം. കോളേജ് ഓഫ് ആർട്ട്‌സ് ആന്റ് സയൻസ്) ഉപകേന്ദ്രങ്ങളിലും ജൂലൈ അവസാനവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. Read More …

കിറ്റ്‌സിൽ ട്രാവൽ ആൻഡ് ടൂറിസം എം.ബി.എ കോഴ്‌സിന് 30 വരെ അപേക്ഷിക്കാം

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2020-22 ബാച്ചിലേക്ക് ഓൺലൈനായി 30 വരെ അപേക്ഷിക്കാം.  അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെ-മാറ്റ്/ സി-മാറ്റ് യോഗ്യതയുമുള്ളവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും www.kittsedu.org ൽ അപേക്ഷിക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ട്രാവൽ, Read More …

എം.ജി.യിൽ മൂക് പി.ജി. കോഴ്‌സിന് അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും സംയുക്തമായി ഇൻസ്ട്രക്ഷണൽ ഡിസൈൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂക് പി.ജി. കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ‘സ്വയം’ പ്ലാറ്റ്‌ഫോം മുഖേനയാണ് കോഴ്‌സ് നടക്കുന്നത്. എം.എഡ്. വിദ്യാർഥികൾക്കും അധ്യാപകരാകാൻ താല്പര്യമുള്ള പി.ജി. വിദ്യാർഥികൾക്കും കോഴ്‌സിന് ചേരാം. ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം കോഴ്‌സിന് ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാല വെബ്‌സൈറ്റിലെ ‘സ്വയം’ Read More …

ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : പൊതുമേഖലസ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം, കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം Read More …

എം.ബി.എ. പ്രവേശനം; അപേക്ഷ ജൂൺ 30 വരെ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 21ന് നടന്ന കെ മാറ്റ് പ്രവേശനപരീക്ഷ എഴുതിയവർക്കും അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക് www.admission.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2732288. ഇമെയിൽ: smbsmgu@yahoo.co.in

Ph.D PROGRMME IN DEVELOPMENT STUDIES

ADMISSION NOTIFICATION FOR THE ACADEMIC YEAR: 2020-2021 CENTRE FOR ECONOMIC AND SOCIAL STUDIES (Planning Dept. Govt. of Telangana & ICSSR-MHRD, Govt. of India)Nizamiah Observatory Campus, Begumpet, Hyderabad – 500016, Telangana State(Tel: 040 2340278, 23416780 Fax: 23406808); [Email: research@cess.ac.in; Website: www.cess.ac.in] Read More …

ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം. അംഗീകൃത സർവ്വകലാശാലകളിൽനിന്നും ബിരുദാനന്തര ബിരുദമുള്ളവർ എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി കഴിഞ്ഞ വർഷം പൂർത്തീകരിച്ചവർ അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ എന്നിവരിൽ നിന്നും 2020-21 വർഷത്തേയ്ക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസം ഉള്ള ആളായിരിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോറവും http://spb.kerala.gov.in/ ൽ ലഭിക്കും. Last date Read More …