CAMPUZINE

a Campus Write n’ Read

University Info

മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിന്റെ (ആർട്ടിക്കിൾ 14) മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണത്തിനു തയാറായി. സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ് ഓഫീസിൽനിന്ന് കോളജ് അധികൃതർക്ക് രേഖകൾ സഹിതം നേരിട്ട്...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കാന്‍  മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ്...

കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ അ​​ഡ്വാ​​ൻ​​സ്ഡ് സെ​​ന്‍റ​​ർ ഫോ​​ർ അ​​റ്റ്മോ​​സ്ഫ​​റി​​ക് റ​​ഡാ​​ർ റി​​സ​​ർ​​ച്ചി​​ൽ പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ് (ബി) ​​ത​​സ്തി​​ക​​യി​​ൽ ഒ​​ഴി​​വു​​ണ്ട്. ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യ​​റിം​​ഗി​​ൽ ഒ​​ന്നാം...

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.ഫിൽ എജ്യൂക്കേഷൻ (2019-20) പ്രോഗ്രാമിലെ സീറ്റൊഴിവിലേക്ക് ജൂലൈ 14ന് രാവിലെ ഒൻപതിന് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ജനറൽ - രണ്ട്, മുസ്‌ലിം...

ലൈബ്രറി ജേണലുകളും ഡേറ്റാബേസും ഓൺലൈനിൽ ലഭ്യമാക്കി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി. ലൈബ്രറി അംഗങ്ങൾക്കാണ് ഇലക്‌ട്രോണിക് റിസോഴ്‌സിലെ റിമോട്ട് ആക്‌സസ് (ഇൻഫെഡ്-ഷിബോലെത് ആക്‌സസ്) സേവനം ലഭ്യമാകുക. ലോകത്തെവിടെയിരുന്നും ഏതു...

സർക്കാർ/എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലേക്കുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ രജിസ്‌ട്രേഷൻ ഓൺലൈനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ നടത്താം. ഇതിനായി  www.collegiateedu.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഏത് ഡെപ്യൂട്ടി...

മഹാത്മാഗാന്ധി സർവകലാശാലയും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും സംയുക്തമായി ഇൻസ്ട്രക്ഷണൽ ഡിസൈൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂക് പി.ജി. കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 'സ്വയം'...

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 21ന് നടന്ന കെ...

ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന...

English Malayalam