CAMPUZINE

a Campus Write n’ Read

Scholarship

കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം. അംഗീകൃത സർവ്വകലാശാലകളിൽനിന്നും ബിരുദാനന്തര ബിരുദമുള്ളവർ എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി കഴിഞ്ഞ വർഷം പൂർത്തീകരിച്ചവർ അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ...

കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ  24 കേന്ദ്രത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്റ്റിക്‌സ്‌ എൻജിനിയറിങ്‌ ടെക്‌നോളജി (സി പെറ്റ്‌ ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു....

അപേക്ഷിക്കേണ്ട അവസാന തിയതി (ഓണ്‍ലൈന്‍): മെയ് 22ആപ്ലിക്കേഷന്‍ പ്രിന്റ്ഔട്ട് ലഭിക്കേണ്ട തിയതി: മെയ് 29 പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ​​ത്തി​​നും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നും ഊ​​ന്ന​​ൽ ന​​ൽ​​കു​​ന്ന ഡി​​ഫ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്...

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ പുതിയതായി 199 മെഡിക്കൽ ബിരുദാനന്തരബിരുദ സീറ്റുകൾ ഈ വർഷം അനുവദിക്കും. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്...

English Malayalam