August 14, 2020

CAMPUZINE

a Campus Write n’ Read

Month: January 2020

പട്ടികവർഗ വികസന വകുപ്പ് നടത്തുന്ന നീറ്റ്/എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് സംഘടിപ്പിക്കുന്നു. പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 150 പേർക്കാണ് പ്രവേശനം. സംസ്ഥാനത്തെ പ്രശസ്തമായ...

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി.ഇ.ടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ ഫുൾടൈം, പാർട്ട്‌ടൈം കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന...

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് തു​ല്യ​ത, റെ​ക്ക​ഗ്‌​നി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​ന് ഇ​നി ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി ഡി​ജി​റ്റ​ല്‍ വിം​ഗ് പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍...

കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ (പെരിയ, കാസര്‍കോട്) എം.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് എന്ന പ്രോഗ്രാമുണ്ട്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്,...

International conference on Governance and Public Policy 22-23, February, 2020 | Sriperumbudur, Tamil Nadu Organized by: 1. GEDY India 2....

സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ പരിശീലന കേന്ദ്രം/കോളേജ് മുഖേന നടത്തുന്ന ജെ.ഡി.സി കോഴ്‌സിന്റെ പരീക്ഷ ഏപ്രിൽ രണ്ട് മുതൽ 18 വരെ നടക്കും. പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട...

കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ് കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ...

English Malayalam