മെഡിക്കല്‍ ഓഡിറ്റര്‍ താല്‍ക്കാലിക നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിർവ്വഹണത്തിന്  രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ആറ്   മാസത്തേക്കാണ് നിയമനം.  

യോഗ്യത – ജിഎന്‍എം/ബിഎസ്.സി നേഴ്‌സിങ്ങും  കമ്പ്യൂട്ടര്‍ പരിജ്ഞാനവും.  താല്‍പര്യമുളളവര്‍   rsbymchclt2@gmail.com എന്ന ഇ മെയില്‍ അഡ്രസ്സിലേക്ക്   ഏപ്രില്‍ 18 നുളളില്‍ ബയോഡാറ്റ അയക്കണമെന്ന്  മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്   അറിയിച്ചു. ഫോൺ  : 0495 2350055.

Leave a Reply

Your email address will not be published. Required fields are marked *