CAMPUZINE

a Campus Write n’ Read

സ്റ്റാറ്റിസ്റ്റിക്‌സ് ദിനം: ക്വിസ്-ഉപന്യാസ മത്സരങ്ങൾ

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തോടനുബന്ധിച്ച് ജൂൺ 29 ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ക്വിസ്, ഉപന്യാസ മത്സരങ്ങൾ ഓൺലൈനായി നടത്തുന്നു. ഉപന്യാസ മത്സരത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും ക്വിസ് മത്സരത്തിൽ എല്ലാവർക്കും പങ്കെടുക്കാം.

ഉപന്യാസ മത്സരത്തിൽ പങ്കെടുക്കുന്നവർ ‘ജൈവശാസ്ത്രത്തിൽ സ്റ്റാറ്റിസ്റ്റിക്‌സിനുളള സാധ്യതകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നാല് പേജിൽ കവിയാതെ ഉപന്യാസം തയ്യാറാക്കി [email protected] എന്ന ഇ-മെയിലേക്ക് ജൂൺ 28 നകം അയക്കണം. ഫോൺ: 0487 2361339, 9072770295.

English Malayalam