August 13, 2020

CAMPUZINE

a Campus Write n’ Read

കുസാറ്റിൽ സയന്‍റിസ്റ്റ് ഒഴിവ്

കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ അ​​ഡ്വാ​​ൻ​​സ്ഡ് സെ​​ന്‍റ​​ർ ഫോ​​ർ അ​​റ്റ്മോ​​സ്ഫ​​റി​​ക് റ​​ഡാ​​ർ റി​​സ​​ർ​​ച്ചി​​ൽ പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ് (ബി) ​​ത​​സ്തി​​ക​​യി​​ൽ ഒ​​ഴി​​വു​​ണ്ട്. ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യ​​റിം​​ഗി​​ൽ ഒ​​ന്നാം ക്ലാ​​സോ​​ടെ/ ത​​ത്തു​​ല്യ ഗ്രേ​​ഡോ​​ടെ എം​​ടെ​​ക്കും ആ​​ർ​​എ​​ഫ്, സി​​ഗ്ന​​ൽ പ്രോ​​സ​​സിം​​ഗ് എ​​ന്നി​​വ​​യി​​ൽ പ്ര​​വൃ​​ത്തി പ​​രി​​ച​​യ​​വു​​മു​​ള്ള​​വ​​ർ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ പി​​എ​​ച്ച്ഡി​​യു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന. പ്രാ​​യ​​പ​​രി​​ധി 2020 ജ​​നു​​വ​​രി ഒ​​ന്നി​​ന് 35 വ​​യ​​സ്.

English Malayalam