August 13, 2020

CAMPUZINE

a Campus Write n’ Read

ഐ എച്ച് ആര്‍ ഡി: ഡിഗ്രി പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 11 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷം  ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാം.

കോളേജ് വിവരങ്ങള്‍

  • കടത്തുരുത്തി(0482-9264177, 8547005049)
  • കട്ടപ്പന(0486-8250160, 8547005053)
  • കാഞ്ഞിരപ്പള്ളി(0482-8206480, 8547005075)
  • കോന്നി(0468-2382280, 8547005074)
  • മല്ലപ്പള്ളി(0469-2681426, 8547005033)
  • മറയൂര്‍(0486-5253010, 8547005072)
  • നെടുംകണ്ടം(0486-8234472, 8547005067)
  • പയ്യപ്പാടി(പുതുപ്പള്ളി 0481-2351631, 8547005040)
  • പീരുമേട്(0486-9232373, 8547005041)
  • തൊടുപുഴ(0486-2257447, 8547005047)
  • പുത്തന്‍വേലിക്കര(0484-2487790, 8547005069)

 http://ihrd.kerala.gov.in/cascap എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം.

വിശദവിവരങ്ങള്‍ www.ihrd.ac.in  വെബ്‌സൈറ്റില്‍.

English Malayalam