KAS പ​രീ​ക്ഷ ജൂ​ലൈ​യി​ൽ

കെ​​​എ​​​എ​​​സ് ത​​​സ്തി​​​ക​​യി​​ലേ​​ക്കു​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്തി​​​മ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ ക​​​മ്മീ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

പ​​​രീ​​​ക്ഷ​​​യു​​​ടെ തീ​​​യ​​​തി, സ​​​മ​​​യം, സ്ഥ​​​ലം എ​​​ന്നി​​​വ പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ്. നി​​​ല​​​വി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള അ​​​ന്തി​​​മ എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സ് പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക.

Leave a Reply

Your email address will not be published. Required fields are marked *