ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ പൈ​​​ല​​​റ്റ്, ഒ​​​ബ്സേ​​​ർ​​​വ​​​ർ

ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് (എ​​​സ്‌​​​സി) ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ കേ​​​ഡ​​​ർ ഓ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബ്രാ​​​ഞ്ച് കോ​​​ഴ്സി​​​ൽ പൈ​​​ല​​​റ്റ്/ ഒ​​​ബ്സേ​​​ർ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും ലോജിസ്റ്റ്ക് കേഡറിൽ പെർമനന്‍റ് കമ്മീഷനിലേക്കും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. മൊത്തം 48 ഒഴിവുക ളാണുള്ളത്.

കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് 2021 ജ​​​നു​​​വ​​​രി​​​യില്‍. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും

പൈ​​​ല​​​റ്റ്/ ഒ​​​ബ്സേ​​​ർ​​​വ​​​ർ എ​​​സ്എ​​​സ്‌സി ഓ​​​ഫീ​​​സ​​​ർ: ശമ്പളം- 15,600- 39,100 രൂ​​​പ വ​​​രെ. ഗ്രേ​​​ഡ് പേ- 5400 ​​​രൂ​​​പ.

പ്രാ​​​യം: 19 നും 24​​​നും മ​​​ധ്യേ (1995 ജനുവരി ര​​​ണ്ടി​​​നും 2000 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം). കൊ​​​മേ​​​ഴ്സ്യ​​​ൽ പൈ​​​ല​​​റ്റ് ലൈ​​​സ​​​ൻ​​​സു​​​ള്ള 19- 25 വ​​​യ​​​സു​​​ള്ള (1995ജനുവരി ര​​​ണ്ട് മു​​​ത​​​ൽ 2001 ജ​​​നു​​​വ​​​രി ഒ​​​ന്ന് )വ​​​രേ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത:

ഒ​​​ന്നാം​​​ക്ലാ​​​സോ​​​ടെ ഡി​​​ഗ്രി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ്ല​​​സ്ടു​​​വി​​​ന് ഫി​​​സി​​​ക്സ് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. കൊ​​​മേ​​​ഴ്സ്യ​​​ൽ പൈ​​​ല​​​റ്റ് ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള​​​വ​​​ർ ഒ​​​ന്നാം​​​ക്ലാ​​​സോ​​​ടെ ഡി​​​ഗ്രി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ്ല​​​സ്ടു​​​വി​​​ന് ഫി​​​സി​​​ക്സ് മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. കൂ​​​ടാ​​​തെ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് ഏ​​​വി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന കൊ​​​മേ​​​ഴ്സ്യ​​​ൽ പൈ​​​ല​​​റ്റ് ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ഷോ​​​ർ​​​ട്ട്സ​​​ർ​​​വീ​​​സ് നി​​​യ​​​മ​​​നം 14 വ​​​ർ​​​ഷം വ​​​രെ നീ​​​ട്ടി​​​ക്കി​​​ട്ടി​​​യേ​​​ക്കാം.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത:

ഉ​​​യ​​​രം: 162.5 സെ​​​മീ (പു​​​രു​​​ഷ​​​ൻ), 152 സെ​​​മീ (സ്ത്രീ). ​​​മി​​​ക​​​ച്ച​​​ കാ​​​ഴ്ചശ​​​ക്തി ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. കൈ​​​ത്ത​​​ണ്ട​​​യി​​​ലും മു​​​തി​​​കി​​​ലു​​​മൊ​​​ഴി​​​കെ മ​​​റ്റു ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​ച്ച​​​കു​​​ത്തി​​​യ​​​വ​​​ർ അ​​​യോ​​​ഗ്യ​​​രാ​​​യി​​​രി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:

നേ​​​വി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. സി​​​സ്റ്റം ജ​​​ന​​​റേ​​​റ്റ​​​ഡ് അ​​​പേ​​​ക്ഷാ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ത​​​പാ​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം​​​അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ലാ​​​സം- Post Box no. 02. Sarojini Nagar, New Delhi- 110023.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: http://www.join india nnavy.gov.in

One thought on “ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ പൈ​​​ല​​​റ്റ്, ഒ​​​ബ്സേ​​​ർ​​​വ​​​ർ”

Leave a Reply

Your email address will not be published. Required fields are marked *