തയ്യാറെടുക്കാം സിവിൽ സർവീസ്

സ്കോളർഷിപ്പ് ടെസ്റ്റ് വഴി 60 ശതമാനം ഫീസ് ഇളവ് ലഭിക്കാൻ അവസരം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സംഘടിപ്പിക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് സ്കോളർഷിപ്പോടുകൂടി ഉന്നത വിജയം കരസ്ഥമാക്കാൻ EDULIGHTS Knowledge Hub നിങ്ങൾക്ക് അവസരമൊരുക്കുന്നു. 2020 മെയ്‌ മാസം മുതൽ 13 മാസത്തെ കോച്ചിംഗ് ആണ് സിവിൽ സർവീസ് ലക്ഷ്യമിടുന്നവർക്കു വേണ്ടി എഡ്യുലൈറ്റ് ഒരുക്കിയിരിക്കുന്നത്. Read More …