ഏപ്രില്‍ ഫൂളിന്റെ കഥ

ഏപ്രില്‍ ഫൂളില്‍ പറ്റിക്കുകയോ, പറ്റിക്കപ്പെടാത്തവരോ ചുരുക്കം. എന്നാല്‍, ഏപ്രില്‍ ഫൂള്‍ അത്ര ചെറിയ സംഭവം ഒന്നുമല്ല. 1392 ല്‍ പുറത്തിറക്കിയ ജെഫ്രി ചോസറുടെ പ്രശസ്തമായ കാന്റംബററി കഥകള്‍ (1387-1400) തൊട്ട് ഏപ്രില്‍ ഫൂള്‍ എന്നത് ലോകത്തിനു പരിചിതമാണ്. 1508 മുതലാണ് ഫ്രാന്‍സില്‍ ഏപ്രില്‍ ഫൂള്‍ പ്രചാരത്തില്‍ വരുന്നത്. കുറച്ചുകൂടി വിശ്വസനീമായ ഒരു ഏപ്രില്‍ ഫൂള്‍ ചരിത്രവും Read More …