നമ്മുടെ നാടിനെ രക്ഷിക്കാം ഈ സമുറായിമാരിലൂടെ…

കോവിഡില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ ജീവനെടുത്ത സമുറായിമാരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ ത്യജിച്ചും നാടിനെ സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട വീരയോദ്ധാക്കള്‍ക്ക് ജപ്പാന്‍കാര്‍ നല്‍കിയ പേരാണ് സമുറായി എന്നത്. ജപ്പാനിലെ ചരിത്രകഥകളിലൂടെയാണ് സമുറായിമാര്‍ ജനകീയരായത്. എന്നാല്‍ ഈ കോവിഡ് നേരത്തു ലോകത്ത്, ഇന്ത്യയില്‍, കേരളത്തില്‍ ജീവിക്കുന്ന കുറെ മനുഷ്യരിലൂടെയാണ് നാം സമുറായിമാരെ കണ്ടെത്തുന്നത്. നമ്മുടെ ആതുരാലയങ്ങളില്‍, Read More …