പ്രയാസമില്ലാതെ ഇനി രക്തദാതാവിനെ കണ്ടെത്താം; ആപ് റെഡി

അടിയന്തിരമായി രക്തം ആവശ്യമുള്ള സമയത്ത് ദാതാവിനെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന നമുക്ക് ഏറ്റവും നൂതനമായ പരിഹാരമാവുകയാണ് BloodLocator എന്ന് ആപ്. ജി.പി.എസ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ആവശ്യക്കാരന്റെ ഏറ്റവും അടുത്തുള്ള രക്തദാതാവിനെ കണ്ടെത്തിനല്‍കുന്നു എന്നതാണ് BloodLocator ന്റെ പ്രത്യേകത. നിമിഷനേരംകൊണ്ട് രക്തം ലഭ്യമാക്കാന്‍ മറ്റു പല സൗകര്യങ്ങളും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. സാധാരണ ആപ്പുകളില്‍നിന്ന് വിഭിന്നമായി സന്നദ്ധ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും Read More …