കൊറോണാന്തര ലോകം: പുസ്തകം തയ്യാറാക്കുന്നു

മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങള്‍ അയക്കാം കേരളത്തിലെ, സാമ്പത്തിക വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കൊറോണാന്തര ലോകം: പുതിയ സാമൂഹിക സാമ്പത്തിക വികസന പരിപ്രേക്ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കി മലയാളത്തിലും ഇംഗ്ലീഷിലുമായി ബുക്കുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. കോവിഡ് 19 ലോകത്തിന്റെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിക കാര്യങ്ങളില്‍ ഉളവാക്കിയ കണ്ടെത്തലുകളും തിരുത്തലുകളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും സംവാദങ്ങളിലുംനിന്നു മികച്ചത് കണ്ടെത്തി Read More …