കൊറോണ കാലത്തെ ‘രാഷ്ട്രീയം’

ഭൂചലനവും, പ്ലേഗും, മലമ്പനിയും തുടങ്ങി എന്തിനേറെ പറയുന്നു ദാ ഈ കൊറോണകാലത്തു പോലും അഭിപ്രായം മണ്ണാങ്കട്ട. അതു എതു രാഷ്ട്രീയത്തിന്റെ പേരില്‍ ആണെങ്കിലും അതിനപ്പുറം ഇല്ല. എന്നിരുന്നാലും കാഴ്ചപ്പാടുകള്‍ ഇല്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത ഒരു തലമുറ പേമാരിയും കൊറോണയും സൃഷ്ടിച്ചതിനെക്കാള്‍ വലിയ ദുരന്തമാണ് സമൂഹത്തിനു ദാനം ചെയ്യുക. കൊടിയുടെ നിറവും, മാനവും ആവശ്യകതയും ചര്‍ച്ച ചെയ്യാന്‍ മനക്കരുത്ത് Read More …

ഓൺ ലൈൻ പഠനത്തിന് അവസരം: യു.ജി.സി.

കോവിഡ്‌ –19 വൈറസ്‌ വ്യാപനം തടയാൻ രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തിൽ വീടുകളിലും ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ പഠനത്തിന്‌ സമയം വിനിയോഗിക്കണമെന്ന്‌  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ (യുജിസി ) അഭ്യർഥിച്ചു.   എംഎച്ച്ആർഡി, യുജിസി,  അന്തർ സർവകലാശാലാ കേന്ദ്രങ്ങൾ (ഐയുഎസ്‌), -ഇൻഫർമേഷൻ ആൻഡ്‌ ലൈബ്രറി നെറ്റ്‌വർക്ക്‌, കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്യൂണിഷേൻ  എന്നിവയുടെ നിരവധി ഐസിടി സംരംഭങ്ങളിലൂടെ Read More …

‘നിന്നോടുള്ള പ്രണയം’

എഴുത്ത്: ജിതിൻ ഷാജൻ ഇടവകണ്ടത്തിൽ, ബി.എ. വിദ്യാർത്ഥി, പാവനാത്മ കോളേജ്, മുരിക്കാശേരി എനിക്ക് നിന്നോടുള്ള പ്രണയം ഇനിയും വരച്ചു തീരാത്ത ഒരു ചിത്രം പോലെയാണ്… ആ ചിത്രം പൂർണ്ണമാക്കുന്നത് എങ്ങനെ… ഒന്നെനിക്കറിയാം പറഞ്ഞു തീരാത്ത പരിഭവങ്ങൾ പോലെ ചിലപ്പോൾ സന്തോഷങ്ങളും നാം പൂർണമാക്കാറില്ലല്ലോ… അല്ലെങ്കിലും ചില സന്തോഷങ്ങൾ പൂർണമായി പറഞ്ഞാൽ അങ്ങ് ഇല്ലാണ്ടായി പോകും. അത് Read More …

‘മനസിലെ കുഞ്ഞുകാലം’

എത്ര പ്രായമായാലും മറവിക്കു വിട്ടു കൊടുക്കാത്ത ഒരു കുട്ടിക്കാലമുണ്ടാവും നമുക്കെല്ലാം… എത്രയൊക്കെ ആയാലും മനസിലൊരു കുഞ്ഞുകാലം ഒളിപ്പിച്ചു വെച്ചാണ്, തിക്കിയും തിരക്കിയും നാമെല്ലാം കാലം തള്ളി നീക്കുക… മനസിൽ ഒളിപ്പിച്ച ഒരു കുഞ്ഞു റോസാ പൂവിൻ്റെ കഥ പറയുകയാണ് അൻസിൽ എൻ എ. വായിക്കാം… വർഷങ്ങൾക്ക് മുമ്പാണ്, എന്ന് വെച്ച് ദിനോസറുകൾക്കും, ആദിമ മനുഷ്യ ര്‍ക്കും Read More …