സിവിൽ സർവീസ്‌ പ്രിലിമിനറി പരീക്ഷ തിയതി മാറ്റി

സിവിൽ സർവീസ്‌ പ്രിലിമിനറി പരീക്ഷ മാറ്റിവയ്‌ക്കാൻ തിങ്കളാഴ്‌ച ചേർന്ന യൂണിയൻ പബ്ലിക്‌ സർവീസ്‌  കമീഷൻ (യുപിഎസ്‌സി) പ്രത്യേക യോഗം തീരുമാനിച്ചു. പുതുക്കിയ തീയതി പ്രഖ്യാപിക്കുമ്പോൾ ഉദ്യോഗാർഥികൾക്ക്‌ പരീക്ഷയ്‌ക്ക്‌  ഒരുമാസത്തെ സമയം അനുവദിക്കും. ഒപ്പം നടത്തേണ്ടിയിരുന്ന ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസ്‌  പരീക്ഷയും മാറ്റിയിട്ടുണ്ട്‌. മെയ്‌ 31ന്‌ നടത്താനിരുന്ന പരീക്ഷ കോവിഡ്‌–-19  പശ്‌ചാത്തലത്തിലാണ്‌ മാറ്റിയത്‌. പുതുക്കിയ തീയതി ‌ Read More …

ആയിരം നന്ദി, ഇല്ലായ്മകളെയകറ്റി സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതിന്…

കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ആയി നിയമനം കിട്ടിയ ശ്രീധന്യ സുരേഷ് ഐ.എ.എസ്. പ്രചോദനം നല്‍കിയ വഴികളെകുറിച്ച് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ബി.എസ്.സി. അക്വാകള്‍ച്ചര്‍ രണ്ടാംവര്‍ഷ വിദ്ധ്യാര്‍ത്ഥിനി അഞ്ജു എലിസബത്ത് ബെന്നി എഴുതിയ ലേഖനം ശ്രീധന്യ ഐ.എ.എസ്. നിങ്ങളൊരു പ്രതീക്ഷയാണ്. സ്വപനം കാണാന്‍, അതു നേടിയെടുക്കാന്‍ എന്നെ പോലുള്ള വിദ്ധ്യാര്‍ത്ഥികള്‍ക്ക് പ്രേരണയാകുന്ന ഒരു പ്രതീക്ഷ. വയനാട് Read More …

സി​വി​ൽ സ​ർ​വീ​സ്; ലക്ഷ്യം നേടാം

തയാറെടുപ്പാണ് വേണ്ടത് യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ​സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ മേ​​യ് 31​ന്. ​​മെ​​​യി​​​ൻ പ​​​രീ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​റി​​​ൽ. തീ​​​യ​​​തി പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും. പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട അവ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് മൂ​​ന്ന്. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യം 2020 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് 21നും 32​​​നും മ​​​ധ്യേ. Read More …