യങ് പ്രൊഫഷണൽ കരാർ നിയമനം

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, ആൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്ടിന് കീഴിലുള്ള ഫൂട്ട് ആന്റ് മൗത്ത് ഡിസീസിൽ (ഐ.സി.എ.ആർ. പ്രോജക്ട്) യങ് പ്രൊഫഷണൽ (YP11) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. വെറ്ററിനറി സയൻസ്/ എഞ്ചിനീയറിംഗ്/ ബയോടെക്നോളജി എന്നിവയിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇമ്മ്യോണോ ഡയഗ്‌നോസ്റ്റിംഗ് പ്രൊസീജിയെഴ്സിലുള്ള പ്രവൃത്തി പരിചയം, ജി.എൽ.പി. Read More …

പ്രീ-മെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ പാര്‍ട് ടൈം ട്യൂട്ടര്‍ നിയമനം

മലപ്പുറം-മഞ്ചേരി വിഷയങ്ങള്‍: ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ് യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.എഡ്., ടി.ടി.സി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: ജൂണ്‍ 20 മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-മെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട്-ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, സയന്‍സ്( നാച്വറല്‍, ജനറല്‍) വിഷയങ്ങളിലാണ് നിയമനം. Read More …