സൗജന്യ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകള്‍

ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​നാ​യി മ​രി​യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സൗ​ജ​ന്യ​മാ​യി ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നും, ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ പാ​​സാ​കു​ന്ന​തി​നും ഈ ​കോ​ഴ്സ് സ​ഹാ​യ​ക​ര​മാ​ണ്. എട്ടാം ക്ലാ​സ് മു​ത​ൽ കോ​ള​ജ് ഡി​ഗ്രി വ​രെ​യു​ള്ള​വ​ർ​ക്കാ​യു​ള്ള Read More …