അങ്കമാലി ഡിസ്റ്റിൽ ഓൺലൈൻ അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ( ഡിസ്റ്റ് ) പുതിയ അധ്യയന വർഷത്തിലേക്കുള്ള യു ജി , പി ജി കോഴ്സിലേക്കായുള്ള അഡ്മിഷന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു . മാനേജ്മെന്റ് , മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് , കോമേഴ്‌സ് , സോഷ്യൽ വർക്ക്‌ , ഇംഗ്ലീഷ് , കമ്പ്യൂട്ടർ സയൻസ് Read More …

നാഷണൽ ട്രൈബൽ സർവകലാശാല പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ചത്തിസ്ഗഢ് – മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ അമർകണ്ടകിലാണ് പാർലമെന്റ് നിയമ പ്രകാരം 2007 ൽ സ്ഥാപിതമായ കേന്ദ്ര സർവകലാശാല സ്ഥിതി ചെയ്യുന്നത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൂടി നല്ല വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന സർവകലശാലയുടെ പ്രധാന മേൻമ കുറഞ്ഞ ചെലവിൽ Read More …