ജോലി ചെയ്യാന്‍ മനസുള്ളവര്‍ക്ക് ‘പണി’തരാന്‍ ആപ് റെഡി

പ്രവാസികള്‍ക്ക് ആശങ്കയകറ്റാം; വില്‍തുമ്പിലുണ്ട് തൊഴില്‍ അവസരങ്ങള്‍ കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ ‘ആപ്പ്’ ഉണ്ട്. സംസ്ഥാന സർക്കാരിന്റെ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനാണ് ഇവർക്കായി അവസരമൊരുക്കിയിരിക്കുന്നത്. കേരള അക്കാദമി ഫോർ എക്സലൻസ്, വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോടെ Read More …