മാസ്ക് ധരിക്കാം: കണ്ടു പഠിക്കാൻ വീഡിയോ റെഡി

കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാക്കിയിരിക്കയാണ്. എറണാകുളം , ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജുകളിലെ 22 ഓളം എം.ബി.ബി.എസ്. വിദ്യാർത്ഥികൾ ചേർന്നാണ് ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. തിരക്കഥാകൃത്തും Read More …