ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം. അംഗീകൃത സർവ്വകലാശാലകളിൽനിന്നും ബിരുദാനന്തര ബിരുദമുള്ളവർ എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി കഴിഞ്ഞ വർഷം പൂർത്തീകരിച്ചവർ അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ എന്നിവരിൽ നിന്നും 2020-21 വർഷത്തേയ്ക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസം ഉള്ള ആളായിരിക്കണം. വിശദവിവരങ്ങളും അപേക്ഷ ഫോറവും http://spb.kerala.gov.in/ ൽ ലഭിക്കും. Last date Read More …