ഇ-ലൈബ്രറി സേവനവുമായി മഹാത്മാഗാന്ധി സർവകലാശാല

ലൈബ്രറി ജേണലുകളും ഡേറ്റാബേസും ഓൺലൈനിൽ ലഭ്യമാക്കി മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറി. ലൈബ്രറി അംഗങ്ങൾക്കാണ് ഇലക്‌ട്രോണിക് റിസോഴ്‌സിലെ റിമോട്ട് ആക്‌സസ് (ഇൻഫെഡ്-ഷിബോലെത് ആക്‌സസ്) സേവനം ലഭ്യമാകുക. ലോകത്തെവിടെയിരുന്നും ഏതു സമയത്തും ഇ-റിസോഴ്‌സസ് ഉപയോഗിക്കാൻ ഇതിലൂടെ ലൈബ്രറി അംഗങ്ങൾക്ക് കഴിയും. ലൈബ്രറി അംഗങ്ങളായ ഗവേഷകർക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും സേവനം ലഭ്യമാകും. പ്രത്യേക യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച് www.idp.mgu.ac.in Read More …

മഹാത്മാഗാന്ധി സർവ്വകലാശാല: പരീക്ഷകൾ അതത് ജില്ലകളിലെഴുതാം

നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ ഒരു കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അവസരം. വിദ്യാർഥികൾ സർവകലാശാല വെബ്‌സൈറ്റിലെ ‘എക്‌സാം രജിസ്‌ട്രേഷൻ’ എന്ന ലിങ്കിൽ ഓപ്ഷൻ നൽകണം. ജൂൺ 16 വൈകീട്ട് നാലുവരെ രജിസ്റ്റർ ചെയ്യാം. നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് ജൂൺ Read More …

എം.ജി. സർവകലാശാല കാമ്പസിൽ പി.ജി.; ജൂൺ 15 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലേയും പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു. 2020) 2020 ജൂൺ 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ എം.എ., എം.എസ് സി., പ്രോഗ്രാമുകളിലേക്കും എൽ.എൽ.എം., എം.ബി.എ., എം.പിഇഎസ്., എം.എഡ്. പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. എം.ബി.എ. പ്രോഗ്രാമിലേക്ക് Read More …

മഹാത്മാഗാന്ധി സർവകലാശാലയുടെ ഏഴു സേവനങ്ങൾ ഓൺലൈനിലേക്ക്

ഡിഗ്രി സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിക്കാം ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, സെമസ്റ്റർ ഗ്രേഡ് കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ജനുവിനസ് വെരിഫിക്കേഷൻ, മാർക്ക് ലിസ്റ്റിന്റെ ജനുവിനസ് വെരിഫിക്കേഷൻ, ഒഫീഷ്യൽ ട്രാൻസ്‌ക്രിപ്ട് ഓഫ് മാർക്‌സ് എന്നിവയ്ക്കുള്ള അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുന്നതെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. മേയ് 18 Read More …