ആയിരം നന്ദി, ഇല്ലായ്മകളെയകറ്റി സ്വപ്‌നം കാണാന്‍ പഠിപ്പിച്ചതിന്…

കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ആയി നിയമനം കിട്ടിയ ശ്രീധന്യ സുരേഷ് ഐ.എ.എസ്. പ്രചോദനം നല്‍കിയ വഴികളെകുറിച്ച് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ബി.എസ്.സി. അക്വാകള്‍ച്ചര്‍ രണ്ടാംവര്‍ഷ വിദ്ധ്യാര്‍ത്ഥിനി അഞ്ജു എലിസബത്ത് ബെന്നി എഴുതിയ ലേഖനം ശ്രീധന്യ ഐ.എ.എസ്. നിങ്ങളൊരു പ്രതീക്ഷയാണ്. സ്വപനം കാണാന്‍, അതു നേടിയെടുക്കാന്‍ എന്നെ പോലുള്ള വിദ്ധ്യാര്‍ത്ഥികള്‍ക്ക് പ്രേരണയാകുന്ന ഒരു പ്രതീക്ഷ. വയനാട് Read More …