പ്ലാസ്റ്റിക്‌സ് എൻജിനിയറിങ്: വിജ്ഞാപനമായി

കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ  24 കേന്ദ്രത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്റ്റിക്‌സ്‌ എൻജിനിയറിങ്‌ ടെക്‌നോളജി (സി പെറ്റ്‌ ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക്‌ വ്യവസായരംഗത്ത്‌ ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണിത്‌. ഡിപ്ലോമ, പോസ്റ്റ്‌ ഡിപ്ലോമ, പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ ഡിപ്ലോമ  കോഴ്‌സുകളിലേക്ക്‌ 10ഉം 12ഉം ക്ലാസുകളിൽ പഠിക്കുന്നവർക്ക്‌ അപേക്ഷിക്കാം. പിജി ഡിപ്ലോമ Read More …