നെ​യ്‌വേലി ലിഗ്‌നൈറ്റി​ൽ അവസരം

തമിഴ്‌നാട്ടിലെ ക​ട​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നെയ്‌വേലി ലി​ഗ്‌നൈറ്റ് കോ​ർ​പ്പ​റേ​ഷ​നി​ൽ വി​വി​ധ ത​സ്തി​കക​ളി​ലാ​യി 274 ഒ​ഴി​വ്. ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി ത​സ്തി​ക​യി​ൽ 259 അ​വ​സ​രം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യി​ലൂ​ടെ​യും അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യും അ​പേ​ക്ഷി​ക്കാം. ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി- 259 മെ​ക്കാ​നി​ക്ക​ൽ- 125, ഇ​ല​ക്‌ട്രി​ക്ക​ൽ (ഇ​ഇ​ഇ)- 65, ഇ​ല​ക്‌ട്രി​ക്ക​ൽ (ഇ​സി​ഇ)- പ​ത്ത്, സി​വി​ൽ- അ​ഞ്ച്, ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെന്‍റേ​ഷ​ൻ- 15, കം​പ്യൂ​ട്ട​ർ-​അ​ഞ്ച്, ജി​യോ​ള​ജി- Read More …