കോവിഡ് 19 രോഗനിർണയവും പരിശോധനാ സാങ്കേതിക വിദ്യകളും

2020 മെയ് അഞ്ചു വരെയുള്ള കണക്ക് അനുസരിച്ചു ആഗോളതലത്തില്‍ SARS-CoV-2  വൈറസ് മൂലമുണ്ടായ COVID-19 പാന്‍ഡെമിക് മൂലം 36 ലക്ഷത്തിലധികം കേസുകളിലായി 2,53,381 മരണങ്ങള്‍ സ്ഥിരികരീച്ചു. ഇത് നിങ്ങള്‍ വായിച്ചു തുടങ്ങുന്ന നിമിഷം മുതല്‍ മരണനിരക്ക് മാറികൊണ്ടിരിക്കുകയാണ്. വായിക്കാം, കോവിഡ് 19 രോഗനിര്‍ണ്ണയവും പരിശോധനാ സാങ്കേതിക വിദ്യകളും എവിടെ എത്തിനില്‍ക്കുന്നു എന്നു ബോധ്യപ്പെടുത്തുന്ന ഒരു ലേഖനം… Read More …