യുജിസി: പദ്ധതികളുടെ ധനസഹായം തുടരും

ധനസഹായം തുടരുന്ന പദ്ധതികളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ  (യുജിസി) പ്രസിദ്ധീകരിച്ചു.  കോവിഡ്‌–- 19ന്റെ  പശ്‌ചാത്തലത്തിലാണ്‌ ചില സ്‌കീമുകളുടെയും സ്‌കോളർഷിപ്‌, ഫെലോഷിപ്പുകൾ എന്നിവയും തുടരാൻ തീരുമാനിച്ചത്‌. സെപ്‌തംബർ 30 വരെ തുടരുന്ന പദ്ധതികളുടെ പട്ടികയാണ്‌ പ്രസിദ്ധീകരിച്ചത്‌. വിവിധ ഫെലോഷിപ്പുകളും ഫാക്കൽറ്റികൾക്കുള്ള യുജിസി റിസർച്ച് അവാർഡുകൾ, പോസ്റ്റ്-ഡോക്ടറൽ ഗവേഷകർക്കുള്ള ഫെലോഷിപ്പുകൾ, ഡോക്ടറൽ വിദ്യാർഥി  ഫെലോഷിപ്പുകൾ, ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുള്ള Read More …