ലോക് ഡൗണ്‍ കാലം പഠനം വീട്ടിലിരുന്ന്‌

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ‌് ലോക‌്ഡൗൺ കാലത്ത‌് ഓൺലൈൻ കോഴ‌്സുകൾ സൗജന്യമാക്കിയതിന്റെ പ്രയോജനം വിദ്യാർഥികൾ പ്രയോജനപ്പെടുത്തുകയാണ‌്.  എൻജിനിയറിങ‌് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കു മാത്രമല്ല.     കൊമേഴ‌്സ‌്, സയൻസ‌്, ആർട‌്സ‌് ബിരുദ വിദ്യാർഥികൾക്കും എസ‌്എസ‌്എൽസി, പ്ലസ‌്ടു യോഗ്യത മാത്രമുള്ളവർക്കും കോഴ‌്സുകൾ ഓൺലൈനിൽ ലഭ്യമാണ‌്.  ഗൂഗിൾ, യുഐ﹣-പാത‌്, ടിസിഎസ‌്, ഐബിഎം, നാഷണൽ ഡിജിറ്റൽ ലൈബ്രറി എന്നീ ഏജൻസികളുടെ കോഴ‌്സുകളാണ‌് Read More …