കുറഞ്ഞ വിലയില്‍ മാസ്‌ക്: കെ.എം.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാതൃക

പരീക്ഷയില്ല, കോളേജ് അടച്ചു എന്നു കരുതി വെറുതെ ഇരിക്കാന്‍ തയ്യാറല്ല തൃക്കാക്കര കെ.എം.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോവിഡ് കാലത്ത് ഏവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ കുറഞ്ഞ വിലയില്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുക എന്നതാണ് അവരുടെ പുതിയ കര്‍മ്മ പദ്ധതി. ഒറ്റതവണ ഉപയോഗിക്കാവുന്ന മാസ്‌കുകള്‍ക്ക് ഒരണ്ണത്തിനു അഞ്ചുരൂപയും, കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്‌കുകള്‍ക്ക് 12 രൂപ Read More …