എസ്.എസ്.എൽ.സി. +2 പരീക്ഷകള്‍: “21 നും 29നും ഇടയിൽ പൂർത്തിയാക്കും”

10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13ന് ആരംഭിക്കും സ്‌കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ജൂൺ ഒന്നുമുതൽ കുട്ടികൾക്കായി പ്രത്യേക പഠനപരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും Read More …