ശ്രീ ശങ്കര വിദ്യാപീഠം: ഗസ്റ്റ് അദ്ധ്യാപക ഒഴിവ്‌

ശ്രീ ശങ്കര വിദ്യാപീഠം (പെരുമ്പാവൂര്‍ – വളയംചിറങ്ങര) കോളേജിൽ ഗണിത ശാസ്ത്രം ഊർജ്ജതന്ത്രം രസതന്ത്രം കോമേഴ്‌സ് ഹിസ്റ്ററി കമ്പ്യൂട്ടർ സയൻസ് സംസ്‌കൃതം ഇംഗ്ലീഷ് വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. എറണാകുളം ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ അതിഥി അദ്ധ്യാപകരുടെ പാനെലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു.ജി.സി / യൂണിവേഴ്സിറ്റി നിർദ്ധിഷ്ട യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ Read More …