അടുത്തറിയാം, ഈ സര്‍വകലാശാല പരിഷ്‌കാരങ്ങളെ

യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ നടപടികളെ കുറിച്ചു നിരവധി ചര്‍ച്ചകളും സംശങ്ങളുമാണ് വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്നുവരുന്നത്. എന്താണ് ആ നടപടികളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ എന്നു പരിശോധിക്കാം. ആദ്യം തന്നെ പറയട്ടെ കോവിഡ് ആണ് യഥാര്‍ത്ഥ വില്ലന്‍ എന്നു കരുതണ്ട. ഇന്നലെ നടന്ന ചര്‍ച്ചകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല നിര്‍ദ്ദേശങ്ങളും വിവിധ യൂണിവേഴ്‌സിറ്റികള്‍ നേരത്തെ Read More …

പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍ ആ​പ്പി​ലൂ​ടെ

കാലികറ്റ് സ​ർ​വ​ക​ലാ​ശാ​ലാ വാർത്തകൾ, അ​റി​യി​പ്പു​ക​ള്‍ ഇ​നി ക്യൂ​കോ​പ്പി (QKOPY) ആ​പ്പി​ലൂ​ടെ അ​റി​യാ​നാ​വും. പ​രീ​ക്ഷ, പ​രീ​ക്ഷാ അ​പേ​ക്ഷ, പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍‌, യു​ജി, പി​ജി, എം​ഫി​ല്‍‌, പി​എ​ച്ച്ഡി തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന അ​റി​യി​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​വും. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് സൗ​ജ​ന്യ​മാ​യി ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം.

ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എം​എ​സ്‌​സി, പി​എ​ച്ച്ഡി

മും​​ബൈ​​യി​​ൽ ഭാ​​ര​​തീ​​യ റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഇ​​ന്ദി​​രാ​​ഗാ​​ന്ധി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഡ​​വ​​ല​​പ്മെ​​ന്‍റ് റി​​സ​​ർ​​ച്ച് സാ​​മ്പത്തി​​ക ശാ​​സ്ത്ര​​ത്തി​​ൽ എം​​എ​​സ്‌​​സി, പി​​എ​​ച്ച്ഡി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. എം​​എ​​സ്‌​​സി: ര​​ണ്ടു വ​​ർ​​ഷ​​ത്തെ കോ​​ഴ്സ് സാമ്പത്തി​​ക വി​​ശ​​ക​​ല​​ന​​ത്തി​​നും ദേ​​ശീ​​യ, അ​​ന്ത​​ർ ദേ​​ശീ​​യ സാ​​മ്പത്തി​​ക ന​​യ​​രൂ​​പീ​​ക​​ര​​ണ വി​​ഷ​​യ​​ത്തി​​ലും ഊ​​ന്ന​​ൽ ന​​ൽ​​കു​​ന്നു. ബി​​എ ബി​​എ​​സ്‌​​സി , ബി​​കോം,ബി​​സ്റ്റാ​​റ്റ്, ബി​​എ​​സ്‌​​സി(​​ഫി​​സി​​ക്സ്,മാ​​ത്ത​​മാ​​റ്റി​​ക്സ്),ബി​​ടെ​​ക് കോ​​ഴ്സു​​ക​​ൾ ഫ​​സ്റ്റ് ക്ലാ​​സി​​ൽ പാ​​സാ​​യ​​വ​​ർ​​ക്കും Read More …