Call for Research Paper: ‘Dr. K.P Haridasan Endowment Award for Best Research Paper” (2021)

വിഷയം: “വെള്ളിത്തിരയിലെ അരികു ജീവിതങ്ങൾ”  (Marginalised Lives in the Silver Screen)

പ്രബന്ധം ലഭിക്കേണ്ട അവസാന തിയ്യതി 2021 September 27

  • നിശ്ചിത സമയത്തിനകം ലഭിക്കുന്ന പ്രബന്ധങ്ങളിൽ നിന്ന് ജഡ്ജിങ് പാനൽ തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് സർട്ടിഫിക്കറ്റും കാഷ് അവാർഡും ഫലകവും നൽകും.
  • അവാർഡുകൾ ഒക്ടോബർ 15ന് കാലിക്കറ്റ് സർവകലാശാലയിൽ വച്ച് നടക്കുന്ന  പരിപാടിയിൽ വിതരണം ചെയ്യും.

നിബന്ധനകൾ

  • PG, MPhil, Ph.D വിദ്യാർത്ഥികൾക്ക് പ്രബന്ധങ്ങളയക്കാം. (Ph.D തീസിസ് സമർപ്പിച്ച് അവാർഡ് ചെയ്യാനിരിക്കുന്നവർക്കും പങ്കെടുക്കാം)
  • ഒരാൾക്ക് ഒരു പ്രബന്ധം മാത്രമേ അയക്കാൻ സാധിക്കൂ.
  • പ്രബന്ധം മുമ്പ് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരണത്തിനോ മറ്റേതെങ്കിലും അവാർഡുകൾക്കോ സമർപ്പിച്ചതാേ ആവാൻ പാടില്ല.
  • നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന പ്രബന്ധങ്ങൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
  • തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ നിബന്ധനകൾക്കു വിധേയമായി പ്രസിദ്ധീകരിക്കും.
  • ജഡ്ജിങ് പാനലിൻ്റെ തീരുമാനം അന്തിമമായിരിക്കും.
  • പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ സമർപ്പിക്കാം.
  • പ്രബന്ധം ചുരുങ്ങിയത് 1000 വാക്കിനും പരമാവധി 3000 വാക്കിനുമിടയിലായിരിക്കണം.
  • ടൈപ്പ് ചെയ്ത പ്രബന്ധത്തിൻ്റെ docx, pdf കോപ്പികൾ അയക്കണം.
  • കുറിപ്പുകളും റഫറൻസും എൻഡ്നോട്ടായാണ് ക്രമീകരിക്കേണ്ടത്.

പ്രബന്ധവും മറ്റു വിശദാംശങ്ങളും https://www.haridasanfoundation.in/ എന്ന വെബ്സൈറ്റിലെ പേപ്പർ സബ്മിഷൻ ഫോമിലാണ് സമർപ്പിക്കേണ്ടത്.

പേപ്പർ സബ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

Email :   haridasanfoundation@gmail.com

Contact

Dr. E.V Sajnesh               9495561922

Dr. T.P Shihabudheen    8547018074

Ms M.U Jidhu                  9846252449

Dr. P. Vivek                        9446581450

Leave a Reply

Your email address will not be published. Required fields are marked *