KAS രണ്ടാം ഘട്ടം
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കായി അന്തിമ എഴുത്തുപരീക്ഷ രണ്ടു ദിവസങ്ങളിലായി ജൂലൈയിൽ നടത്താൻ കമ്മീഷൻ തീരുമാനിച്ചു