റിസർച്ച് അസ്സിസ്റ്റന്റ് ഇന്റേൺസ് & റിസർച്ച് വോളന്റീർ ഇന്റേൺസ്

അപേക്ഷ ക്ഷണിക്കുന്നു

 • അവസാന തീയതി ഡിസംബർ 5
 • രജിസ്‌ട്രേഷൻ ഫീ : 3000 ആർ എസ്
 • കാലാവധി : 3 ആഴ്ച്ച മുതൽ 3 വര്ഷം വരെ
 • റെസിഡൻഷ്യൽ, പാർട്ട് ടൈം, ഫുൾ ടൈം, ഷോർട്ട് ടെം, ലോങ്ങ് ടെം ആൻഡ് ഓൺലൈൻ ഇന്റേൺഷിപ് അവസരങ്ങങ്ങൾ
 • ബഹു വിഷയ ഗവേഷക മെന്റർസ് & ടീം, തിരഞ്ഞെടുക്കപ്പെടുന്നവരെ നയിക്കും.
 • പെരിയാർ നദീ തീര പ്രദേശം : വർക്കിംഗ് ഏരിയ

താഴെ പറയുന്ന വിഷയങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന

 • ആന്ത്രോപോളജി
 • ചരിത്രം
 • ആർക്കിടെക്ചർ
 • ജിയോളജി
 • ജിയോ ഇന്ഫോര്മാറ്റിക്സ്
 • ബയോളജി
 • ബയോ ഇന്ഫോര്മാറ്റിക്സ്
 • എഞ്ചിനീയറിംഗ്
 • സാമ്പത്തിക ശാസ്ത്രം _ മറ്റ്‌ അനുബന്ധ വിഷയങ്ങൾ
 • ഭാഷാ ശാസ്ത്രം _ ഭാഷ സാഹിത്യ പഠനങ്ങൾ

ഓരോ വിഷയ മേഖലയിലും ആർക്കിയോളജിക്കൽ സയൻസ് ന്‍റെ വളർച്ചയിലേക്ക് സ്വാധീനിക്കാൻ കഴിയുന്ന ഗവേഷണ ആശയങ്ങളെ വിളിക്കുന്നു

രജിസ്‌ട്രേഷൻ ലിങ്ക്: Click Here

PAYMENT DETAILS:

STATE BANK OF INDIA, AKKULAM BRANCH, ACC NO: 37668400767, IFSC Code SBIN 0070581
PLEASE MENTION THE DATE, TIME, AND AMOUNT OF TRANSACTION ALONG WITH TRANSACTION ID

 • റസിഡൻഷ്യൽ ഇന്റേൺസ് രജിസ്‌യറേഷൻ ഫീ കൂടാതെ ഭക്ഷണം _ താമസം ചിലവുകൾ വഹിക്കേണ്ടതുണ്ട്
 • തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷണ ആശയങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് : പാമ റിസർച്ച് സെന്റർ ലൈബ്രറി & ഓഫീസ്‌ ആയി ബന്ധപ്പെടുക

PAMA Research Centre

Bappukkudi, Pattanam,Ernakulam,

Kerala, Indiahttp://www.pama.org.in -+91 9544049495

Leave a Reply

Your email address will not be published. Required fields are marked *